അഗളി: കാരറ പുതുശ്ശേരിയിൽ പരേതനായ ചുമ്മാറിന്റെ മകൻ പി.സി. ജോയി (ജോസഫ് -56) പറമ്പിക്കുളത്ത് നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് കരാറുകാരനാണ്. മാതാവ്: പരേതയായ അന്നമ്മ. ഭാര്യ: മോളി (അറയ്ക്കപ്പറമ്പിൽ കുടുംബാംഗം). മക്കൾ: രേഷ്മ (റവന്യൂ വകുപ്പ്, അഗളി), ഡോണ (സ്ട്രെക്ചറൽ എൻജിനീയർ). മരുമക്കൾ: സുബി ഇമ്മാനുവൽ (കെ.എസ്.ഇ.ബി കരാറുകാരൻ), നവീൻ (താമരശ്ശേരി). സഹോദരങ്ങൾ: സെബാസ്റ്റ്യൻ (കുഞ്ഞ് - പുൽപള്ളി), പരേതനായ തങ്കച്ചൻ.