മക്കിയാട്: ഐക്കര ലൗലി ചെറിയാൻ (60) നിര്യാതയായി. കോട്ടയം അതിരമ്പുഴ ആലഞ്ചേരി കുടുംബാംഗമാണ്. അതിരമ്പുഴ പരേതനായ ആലഞ്ചേരി അഗസ്റ്റിന്റെയും മേരിയുടെയും മകളാണ്. ഭർത്താവ്: ഐക്കര അജിത്ത് ചെറിയാൻ. മക്കൾ: അജയ് ചെറിയാൻ, അലീഷ ചെറിയാൻ. മരുമക്കൾ: അനീന മറ്റപ്പള്ളി തൃശൂർ, ജിതിൻ കളപ്പുരക്കൽ, പാണത്തൂർ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: സോജൻ (കോട്ടയം), ടോം (കോട്ടയം), ഷീബ, ജിജി, അല്ലി, സോബി.