മാനന്തവാടി: എടവക അഗ്രഹാരം കാപ്പുമ്മൽ കൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ലീല (ആരോഗ്യ വകുപ്പു മുൻ ജീവനക്കാരി, എടവക പഞ്ചായത്ത് മുൻ മെമ്പർ). മക്കൾ: ബൈജു, ശ്രീജ, രഞ്ജിത. മരുമക്കൾ: സുനിത, അനീഷ്, ശിവൻ.