മാനന്തവാടി: തിരുനെല്ലി അപ്പപ്പാറ സങ്ക്മൂല സൈദലവി (64) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സജ്ന, സാജിറ, ഷഹനാസ്, ഷമീന. മരുമക്കൾ: അബ്ബാസ്, റഫീഖ്, മുനീർ, ജെസ്ന.