പുനലൂർ: നെടുംങ്കയം തോട്ടത്തിൽ പുത്തൻവീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ ജോമോൾ വർഗീസ് (60) നിര്യാതയായി. മകൾ: പരേതയായ ലിസ്സി വർഗീസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് പുനലൂർ പുത്തൂക്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.