പരവൂർ: പൂതക്കുളം കൂനംകുളം രേഷ്മനിവാസിൽ (കളഭം) ജി. സജീവൻ (68, റിട്ട. ഓവർസിയർ) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: രേഷ്മ സജീവ്, വിഷ്ണു സജീവ്, ഗ്രീഷ്മ സജീവ്. മരുമകൻ: മുരുകൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 ന്.