പരവൂർ: നെടുങ്ങോലം വിളയിൽ വീട്ടിൽ പ്രഭാകരൻ പിള്ളയുടെ ഭാര്യ രാധമ്മ (74) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രസന്ന, പ്രദീപ്. മരുമക്കൾ: ഗീത, അനിൽ കുമാർ, ഉഷാദേവി.