വെള്ളമുണ്ട: പഴഞ്ചന പരേതനായ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മുൻ അംഗവും പഴഞ്ചന മഹല്ല് മുൻ പ്രസിഡന്റുമായ മണിമ മമ്മൂട്ടി ഹാജിയുടെ ഭാര്യ മണിമ വീട്ടിക്കൊല്ലി വീട്ടിൽ ആയിഷ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഉസ്മാൻ, ശരീഫ്, അബ്ദുൽ നാസർ, സൗദ. മരുമക്കൾ: മമ്മൂട്ടി. ടി.കെ. കുഞ്ഞോ, കമറുന്നിസ, സാജിദ, ഷാഹിന.