മാണ്ടാട്: ജോസഫ് മഴുവഞ്ചേരി (77) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ബൈജു, ബിന്ദു. മരുമക്കൾ: പൗലോസ് മാടവന, ജീന കയ്യാണിക്കൽ. സഹോദരങ്ങൾ: അന്നക്കുട്ടി, മേരി, വർഗീസ്, ദേവസ്യ, സിസിലി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് തെനേരി ഫാത്തിമാ മാതാ പള്ളി സെമിത്തേരിയിൽ.