ആനക്കര: പടിഞ്ഞാറങ്ങാടി പരേതനായ മംഗലത്ത് പദ്മനാഭന് നായരുടെ (പപ്പേട്ടന്) ഭാര്യ ജാനകിയമ്മ (85) നിര്യാതയായി. മക്കള്‍: ശ്രീകുമാര്‍, കല്യാണിക്കുട്ടി. മരുമകന്: നാരായണന്.