ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് പുള്ളുവത്തറയിൽ മുരുകൻ (73) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: ശെൽവരാജൻ, ശാന്ത, ശിവരാജൻ, ശകുന്തള, ശാരദ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, വിനോദ്, പ്രദീഷ്, ഷർമിള, സവിത.