പത്തിരിപ്പാല: പേരൂർ കൊശവത്ത് പറമ്പിൽ കെ.പി. അബൂബക്കർ (68) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഹാജിറ, ഫാത്തിമ, ആരിഫ, ഹാരിസ്. മരുമക്കൾ: ഷഹീർ ബാബു, ഷാനവാസ്, കബീർ, സുറുമി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പത്തിരിപ്പാല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.