അകത്തേതറ: അംഗവാൽപറമ്പ് പരേതനായ അപ്പുക്കുട്ടന്റെ മകൻ ശ്രീധരൻ (61) നിര്യാതനായി. ഭാര്യ: വത്സല. മകൾ: അർച്ചന. സഹോദരങ്ങൾ: സത്യഭാമ, ബാബു, രാധ, മണികണ്ഠൻ, സുമ, പരേതയായ സുനിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.