പെരിങ്ങോട്ടുകുറിശ്ശി: പരേതനായ മമ്മി റാവുത്തറുടെ മകൻ മണിയൻ പാറയിൽ കുഞ്ഞവറാൻ (80) നിര്യാതനായി. ഭാര്യ: നിലാവണിസ. മക്കൾ: മുഹമ്മദ് കോയൽ, കാജാ ഹുസൈൻ, റിനീഷ. മരുമക്കൾ: സുബൈദ, അബ്ദുറഹ്മാൻ.