ആലത്തൂർ: ടൗൺ പള്ളിപ്പറമ്പിൽ പരേതനായ മുത്തുപ്പയുടെ ഭാര്യ മുത്തുമ്മ (80) നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ, കാജാ ഹുസൈൻ, ലൈല, താജു. മരുമക്കൾ: റഹ്മത്ത്, സറീന, ബഷീർ, യൂസഫ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.