കരുനാഗപ്പള്ളി: മരുതൂർകുളങ്ങര പീടിക തെക്കതിൽ പരേതരായ അബ്ദുൽ ഖാദർ കുഞ്ഞിന്റെയും ഫാതിമാ കുഞ്ഞിന്റെയും മകൻ മംഷാദ് (53- ഏഷ്യൻ റക്സിൻ പാലസ്, കയർ ഫെഡ് ഏജൻസി) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ഫാത്തിമ, ഫഹ്മിദ, ഫഹദ്. മരുമകൻ: ആഷിഖ്.