മൈനാഗപ്പള്ളി: ഇടവനശ്ശേരി കുറ്റിയിൽ യൂനുസ് കുഞ്ഞ് (78) നിര്യാതനായി. ഭാര്യ: സൈനബ ബീവി. മക്കൾ: അബ്ദുൽ സലിം, ഷാജഹാൻ, റഷീദാബീവി. മരുമക്കൾ: ഷീബ, ലൈലാബീവി, അബ്ദുൽ ലത്തീഫ്.