കടയ്ക്കൽ: മടത്തറ കൊല്ലായിൽ ചിത്രാലയത്തിൽ ശിവരാജന്റെ (റിട്ട. പോസ്റ്റ് മാസ്റ്റർ) മകൻ എസ്. ബൈജു (54, കാസർകോട് പൊലീസ് സബ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ഷീബ. മകൾ: കൃഷ്ണപ്രഭ.