കൊടുന്തിരപ്പുള്ളി: കാടൂർ കാട്ടിൽപീടികയിൽ സെയ്ത് മുഹമ്മദിന്റെ ഭാര്യ സബൂറ (70) നിര്യാതയായി. മക്കൾ: അബ്ദുൽ റഹ്മാൻ, മുംതാജ്, സക്കീർ ഹുസൈൻ, മുജീബ്, സുബൈർ, ഷാജി, ഷെമീർ, മനാഫ്. മരുമകൻ: അലി അക്ബർ.