അലനല്ലൂർ: എടത്തനാട്ടുകര മൂച്ചിക്കൽ താമസിക്കുന്ന പരേതനായ പാമ്പോട്ടിൽ ഗോപാലന്റെ ഭാര്യ കാർത്യായനിയമ്മ (92) നിര്യാതയായി. മക്കൾ: ദാമോദരൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), അശോകൻ, സരള, നളിനി, ചന്ദ്രമതി, ഇന്ദിര. മരുമക്കൾ: സുലോചന (റിട്ട. പ്രധാനാധ്യാപിക), ഗീത, മഹീന്ദ്രൻ (മലബാർ സിമന്റ്സ് റിട്ട. ജീവനകരൻ), പ്രഭാകരൻ (റിട്ട. അധ്യാപകൻ, കോഓപറേറ്റിവ് കോളജ് മണ്ണാർക്കാട്), പരേതരായ മാധവൻ, നാരായണൻ.