പത്തിരിപ്പാല: റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ അകലൂർ കണ്ണാട്ട് തൊടി കൃഷ്ണൻകുട്ടി (69) നിര്യാതനായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: പാറുക്കുട്ടി. ഭാര്യ: പത്മിനി. മക്കൾ: ഷീബ, ഷീജ, ഷീന, ഷീല. മരുമക്കൾ: ചെന്താമരാക്ഷൻ, രവീന്ദ്രൻ, സുരേഷ് കുമാർ, മണികണ്ഠൻ. സഹോദരങ്ങൾ: ജാനകി, അമ്മിണി, പീതാംബരൻ, രവീന്ദ്രൻ, ഗീത, പരേതരായ ശ്രീധരൻ, വിജയൻ, ശാന്തകുമാരി.