ഒറ്റപ്പാലം: അനങ്ങനടി ഗാന്ധിനഗറിൽ വടക്കേതിൽ ബാലസുബ്രഹ്മണ്യൻ (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബാബു, രാജു, പ്രിയ. മരുമക്കൾ: മണികണ്ഠൻ, ശൈലജ, ശോഭന.