ആനക്കര: മാരായംകുന്ന് കൊടക്കാട്ട് വളപ്പില്‍ മുഹമ്മദലി (കുഞ്ഞു -64) നിര്യാതനായി. ഭാര്യ: കുഞ്ഞിബീവി. മക്കള്‍: ഹാജറ, യൂനുസ്, സാബിറ. മരുമക്കള്‍: അബ്ദുല്‍ വഹാബ്, ഹസീന, നൗഷാദ്. ഖബറടക്കം ശനിയാഴ്ച രാവിലെ 7.30ന് മാരായംകുന്ന് പള്ളി ഖബര്‍സ്ഥാനില്‍.