ഒലവക്കോട്: ഐശ്വര്യ കോളനി എബിനിസർ വീട്ടിൽ പി.എം. വർഗീസ് (റിട്ട. ഫാർമസിസ്റ്റ് -റെയിൽവേ ഹോസ്പിറ്റൽ പാലക്കാട് -88) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ഷീബ മോഹൻ, കുമാരി ഷീല വർഗീസ് (റിട്ട. അസി. എൻജിനീയർ പാലക്കാട്), ഷീജ കുര്യൻ. മരുമക്കൾ: ജോൺമോഹൻ, ലൂക് സി. കുര്യൻ. മൃതദേഹം ഞായറാഴ്ച രാവിലെ 10ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ഉച്ചക്ക് ഒന്നിന് ക്രൈസ്റ്റ് മാർത്തോമ ചർച്ച് സെമിത്തേരിയിൽ.