കോട്ടായി: കീഴത്തൂർ സ്കൂളിനു സമീപം കുമങ്കാട് വീട്ടിൽ കെ.വി. സുലൈമാൻ (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഹൈറുന്നീസ, കമറുന്നീസ, ഫാറൂഖ്, മുബാറക്. മരുമക്കൾ: അനസ്, ഷാജഹാൻ, ഫർസാന, രഹന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കോട്ടായി കീഴത്തൂർ മസ്ജിദ് ഖബർസ്ഥാനിൽ.