സുൽത്താൻ ബത്തേരി: മൈതാനിക്കുന്ന് പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (88) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, രാജൻ, രാധ, പരേതനായ പ്രഭാകരൻ. മരുമക്കൾ: അനിത, കുമുത, ബാലകൃഷ്ണൻ.