അകത്തേത്തറ: കല്ലേക്കുളങ്ങര കേലതുവീട്ടിൽ മുകുന്ദഗുരുസ്വാമിയുടെ സഹോദരി ശാന്തകുമാരി (76) ചെന്നൈയിൽ നിര്യാതയായി. ഭർത്താവ്: സേതുമാധവൻ നായർ. മക്കൾ: ഹേമലത, ആനന്ദകൃഷ്ണൻ, ഉമ. മരുമക്കൾ: ഉദയൻ, ഉണ്ണികൃഷ്ണൻ, മഹേശ്വരി.