പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം തലവെച്ചപറമ്പ് പാണ്ടൻതറ വീട്ടിൽ ജാനകി (80) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: പത്മാവതി, കുമാരൻ, ഉദയൻ. മരുമക്കൾ: സത്യഭാമ, ഇന്ദിര, പരേതനായ പകാൻകുട്ടി.