പത്തിരിപ്പാല: അകലൂർ കോട്ടയിൽ വീട്ടിൽ ബാലൻ (69) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: മുരുകാനന്ദൻ, പ്രസാദ്, സുനിത, അനിത, അജിത. മരുമക്കൾ: ലിജിത, ജയപ്രസാദ്, ഷിൻസി, ചിന്നയ്യൻ, രത്നകുമാർ.