ആലത്തൂർ: നെല്ലെയാകുന്നം കുപ്പത്തു വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ വേശു അമ്മ (85) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ശാന്ത, ദേവു, മണി. മരുമക്കൾ: രാജപ്പൻ, രാജൻ, സുമതി, സുഭദ്ര. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.