ആയൂർ: കൈപ്പള്ളിൽ വീട്ടിൽ ഇ. ചാക്കോ (പാപ്പച്ചൻ-85, റിട്ട. എസ്.ഇ.സി റെയിൽവേ) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി ചാക്കോ (കോട്ടുക്കൽ മീൻമൂട്ടിൽ കുടുംബാംഗം). മക്കൾ: അനു ചാക്കോ (എസ്.ഇ.സി റെയിൽവേ), മിനി വിനോദ് (എസ്.ഇ.സി റെയിൽവേ). മരുമക്കൾ: ജിഷ, വിനോദ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം പെരുങ്ങള്ളൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.