കടയ്ക്കൽ: ചിതറ മാങ്കോട് സൈഡ് വാൾ കുന്നിൽ ഉത്തമവിലാസത്തിൽ പരേതനായ കമലാസനന്റെ ഭാര്യ ചെല്ലമ്മ (98) നിര്യാതയായി. മക്കൾ: രാധ, സുരേന്ദ്രൻ, സരോജാക്ഷി, സുന്ദരേശൻ, സുദർശനൻ, ഓമന, ഉത്തമൻ, രവി, രാജൻ. മരുമക്കൾ: സദാനന്ദൻ, ഷീല, രാഘവൻ, ഷീല, സുനി, ബീന, ഷൈലജ, സുനിമോൾ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.