തൃപ്പനയം: പനയം എ.കെ.ജി ജങ്ഷനുസമീപം കെട്ടിടത്തിൽവീട്ടിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ ലളിതാഭായിഅമ്മ (84) നിര്യാതയായി. മകൻ: ഷൈൻ. മരുമകൾ: കവിത.