സുദർശനൻ
മങ്ങാട്: സംഗീത് ഭവനിൽ (ഐശ്വര്യ നഗർ 140) സുദർശനൻ (67, റിട്ട. അധ്യാപകൻ, ഗവ. എച്ച്.എസ്.എസ്, മങ്ങാട്) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സുജി (ദുബൈ), സംഗീത് (ഗ്രാമീൺ ബാങ്ക്). മരുമക്കൾ: ശ്യാംജിത്ത് (ദുബൈ), അനുഘ സംഗീത് (വാട്ടർ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാർട്മെന്റ്).