ഓച്ചിറ: വലിയകുളങ്ങര പനയ്ക്കൽ തറയിൽ ബി. രാജേന്ദ്രൻ (64) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: രമ്യ, രതീഷ്. മരുമകൾ: സുനിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.