ഒളവട്ടൂര്‍: പറക്കുന്നുമ്മല്‍ ചെറുവോടന്‍ കീരന്റെ ഭാര്യ അലങ്കണ്ണി ചീരു (55) നിര്യാതയായി. മക്കള്‍: വിപിന്‍ ലാല്‍, വിപിന, ഗ്രീഷ്മ. മരുമക്കള്‍: സതീഷ്കുമാര്‍, പ്രമോദ്, വിനിഷ.