പത്തനാപുരം : കിഴക്കന്‍ മേഖലയിലെ ആദ്യകാല ഐ.എന്‍.ടി.യു.സി നേതാവ് പാതിരിക്കൽ നിഷാദ് മനസിലിൽ പി. അബ്ദുൽ കരീം (68) നിര്യാതനായി. ഭാര്യ: സുഹറാബീവി. മക്കൾ : സലാം (ദുബൈ), നിസാം (കിന്‍ഫ്ര), ഷിബു. മരുമക്കൾ : നഹില, താഹിറ, സുമി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് ഇടത്തറ ജമാഅത്ത്ഖബർസ്ഥാനിൽ.