കൊട്ടാരക്കര: പൂവറ്റൂര്‍ കിഴക്ക് ആമ്പാടി പുത്തന്‍വീട്ടില്‍ പരേതനായ എസ്. കൃഷ്ണപിള്ളയുടെ ഭാര്യ എന്‍. ജാനകിയമ്മ (96) നിര്യാതയായി. മക്കള്‍: ചന്ദ്രശേഖരന്‍നായര്‍, പരേതനായ രാമചന്ദ്രന്‍പിള്ള, ശാരദ, ശ്യാമളാദേവിയമ്മ, മോഹനന്‍പിള്ള, വിജയകുമാരന്‍നായര്‍, ബാഹുലേയന്‍നായര്‍, രമാദേവി. മരുമക്കള്‍: ഇന്ദിരാഭായി, രാധാമണിയമ്മ, രവീന്ദ്രന്‍പിള്ള, ധനലക്ഷ്മി, മനോഹരന്‍പിള്ള, പരേതരായ കെ. രവീന്ദ്രന് ഉണ്ണിത്താന്, വത്സലകുമാരി, ബീനാകുമാരി.