കരുനാഗപ്പള്ളി: ഇടക്കുളങ്ങര വട്ടയ്ക്കാട്ട് തെക്കതിൽ ബഷീർകുട്ടി (72) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: റെജീന, ഷീബ, സുനിൽ മുഹമ്മദ്, അനസ്. മരുമക്കൾ: ഷാജഹാൻ, സിയാദ്, റംല, ബിനൂജ.