മൈലക്കാട്: കൊറ്റിനാട് തൊടിയിൽ വീട്ടിൽ സുകുമാരൻ (67) നിര്യാതനായി. ഭാര്യ: ലില്ലി. മകൻ: സുജിത്. മരുമകൾ: വിനീത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.