പനയം: താന്നിക്കമുക്ക് കിണറുവിള വീട്ടിൽ പരേതനായ ദിവാകരന്റെ (ഓച്ചിറക്കട) ഭാര്യ സന്താനവല്ലി (85) നിര്യാതയായി. മക്കൾ: പരേതനായ സുരേഷ്ബാബു, ദിലീപ് കുമാർ, സന്തോഷ് കുമാർ, സലിം കുമാർ, ബിന്ദു. മരുമക്കൾ: ഷേർലി, സീതാലക്ഷ്മി, ശാലിനി, മീര, ബിജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.