പുത്തൂർ: മീനങ്ങാട് വീട്ടിൽ പരേതനായ ഹരിദാസന്റെ ഭാര്യ ശശികുമാരി (59) നിര്യാതയായി. മക്കൾ: വിഷ്ണു ഹരിദാസ്, വിശാഖ് ഹരിദാസ്. മരുമകൾ: അർച്ചന. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.