പരവൂർ: പുക്കുളം ചരുവിളവീട്ടിൽ ലക്ഷ്മണൻ ആചാരിയുടെ ഭാര്യ രാജമ്മാൾ (83) നിര്യാതയായി. മക്കൾ: സുശീല, സുരേഷ്, സുദർശനൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ, മിനി, സ്മിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.