ഓച്ചിറ: ക്ലാപ്പന വരവിള കാരാത്ത് വടക്കതിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ഭാമിനി (83) നിര്യാതയായി. മക്കൾ: പരേതനായ രാജൻ, ശശികല, ശശീന്ദ്രൻ, രതി, അനിൽകുമാർ (ഓച്ചിറ കേബിൾ വിഷൻ), ഷീജ. മരുമക്കൾ: ദേവരാജൻ, ശോഭന, രാജമല്ലി, പരേതനായ കാർത്തികേയൻ, ഹരിദാസ്, ബീന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.