മയ്യനാട്: ആക്കോലിൽചേരി മുല്ലശ്ശേരി കിഴക്കതിൽ ബഷീർ (64) നിര്യാതനായി. ഭാര്യ: സബീല. മക്കൾ: ഷാഫി, റാഫി, മുജീബ്, അസ്ലം. മരുമക്കൾ: നദിയ, സുലൈഖ, ഹാജിറ.