പുനലൂർ: ഇടമൺ എം.എം.ആർ ഗാർഡനിൽ ഷാഹുൽ ഹമീദ് (എം.എം.ആർ, 79) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപനസമിതി ഇടമൺ യൂനിറ്റ് രക്ഷാധികാരി, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: കെ.എം. പൊന്നമ്മാൾ. മക്കൾ: സിംല, മനോജ് ഖാൻ, സീനത്ത് ഖാൻ. മരുമക്കൾ: കുളത്തൂപ്പുഴ സലീം (ജമാഅത്ത് ഫെഡറേഷൻ ജില്ല പ്രസിഡന്റ്), അൻഷാദ് (ഖത്തർ), സമീന.