കിഴക്കേ കല്ലട: മുട്ടം പ്രഭാ മന്ദിരത്തിൽ ജെ. യേശുദാസൻ (82) നിര്യാതനായി. ഭാര്യ: പരേതയായ റീത്ത ദാസ്. മക്കൾ: ജോളി യേശുദാസ് (ദുബൈ), ജോയിസ് (സ്റ്റാഫ് നഴ്സ്, തിരുവനന്തപുരം ജനറൽ ആശുപത്രി). മരുമക്കൾ: റോമ മാത്യു (അസി. പ്രഫസർ, തിരുവനന്തപുരം മെഡിക്കൽ കോളജ്), സി.പി. സജി (ബിസിനസ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കൊടുവിള സെന്റ് ഫ്രാൻസീസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ.