ഒറ്റപ്പാലം: നഗരത്തിലെ വ്യാപാരിയായിരുന്ന തോട്ടക്കര മുക്കാട്ടിൽ അബ്ദുൽ ഖാദർ (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷക്കീല, അബ്ദുൽ നാസർ, അബ്ദുൽ സലാം. മരുമക്കൾ: സലീന, റസീന, പരേതനായ ഉമ്മർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് തോട്ടക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.