കിഴക്കഞ്ചേരി: പുന്നപ്പാടം പി.കെ. ആറുമുഖൻ (77) നിര്യാതനായി. ഭാര്യ: പരേതയായ അമ്മു. മക്കൾ: രാജേഷ്, രമേഷ്, ദേവി, പ്രേമ. മരുമക്കൾ: അനുമോൾ, അനിത, ഭാസ്കരൻ, രാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.