അകത്തേത്തറ: കൊളുമ്പിൽ വീട്ടിൽ കെ. കിട്ട (79) നിര്യാതനായി. ഭാര്യ: തങ്ക. മകൻ: കെ. ജയപ്രകാശ്. മരുമകൾ: നിർമല. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ശാസ്താനഗർ ശ്മശാനത്തിൽ.